തുടര്‍ച്ചയായ 43 പരിശോധനയിലും കോവിഡ് പോസിറ്റീവ്, 305 ദിവസത്തിന് ശേഷം നെഗറ്റീവ്; ഏറ്റവും കൂടുതല്‍ നാള് രോഗബാധ സ്ഥിരീകരിച്ച റെക്കോര്‍ഡ്
ലണ്ടന്‍: തുടര്‍ച്ചയായ പത്ത് മാസത്തോളം കൊവിഡ് രോഗിയായി 72കാരനായ ബ്രിട്ടീഷ് പൗരന്. വെസ്റ്റേണ്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ സ്വദേശിയായ ഡേവ് സ്മിത്തിനാണ് പത്തുമാസം രോഗബാധ സ്ഥിരീകരിച്ചത്. ഒടുവില്‍ 305 ...