രാഷ്ട്രപതിയുടെ വെബ്സൈറ്റില്‍ കയറി വ്യാജ ഉത്തരവുണ്ടാക്കി; എസ്ബിടി റിട്ട. ഉദ്യോഗസ്ഥന് അറസ്റ്റില്‍, 71കാരന്റെ ഹൈടെക് തട്ടിപ്പ് ഇങ്ങനെ
കണ്ണൂര്‍: രാഷ്ട്രപതിയുടെ പേരില്‍ വ്യാജ ഉത്തരവ് ചമച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ 71കാരന് അറസ്റ്റില്‍. എസ്.ബി.ടി. റിട്ട. ഉദ്യോഗസ്ഥന് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പി.പി.എം. അഷറഫാണ് (71) ...