മദ്രാസ് ഐഐടിയില്‍ 71 പേര്‍ക്ക്; 66 പേരും വിദ്യാര്‍ത്ഥികള്‍, വ്യാപനത്തിന് കാരണം ഒരു മെസ് മാത്രം പ്രവര്‍ത്തിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍
ചെന്നൈ: മദ്രാസ് ഐഐടിയില്‍ 71 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 71 പേരില്‍ 66 പേരും വിദ്യാര്‍ത്ഥികളാണ്. ഇതോടെ മദ്രാസ് ഐഐടി കൊവിഡ് ഹോട്ട്സ്പോട്ടായി മാറി. വൈറസ് ...