ഐഫോണ്‍ ഫാക്ടറി അടിച്ചു തകര്‍ത്ത സംഭവം; തിരിച്ചറിയാനാകാത്ത 7000 പേര്‍ക്കെതിരെ കേസ്, 5000ത്തോളം പേര് കോണ്‍ട്രാക്ട് തൊഴിലാളികള്‍
ബംഗളൂരു: ഐഫോണ്‍ ഫാക്ടറി അടിച്ചു തകര്‍ത്ത സംഭവത്തില്‍ തിരിച്ചറിയാനാകാത്ത 7000ത്തോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നാല് മാസമായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് ഫാക്ടറി അടിച്ചു തകര്‍ത്തത്. കേസെടുത്ത ...