ചട്ടുകംവെച്ച് പൊള്ളിച്ചു, പച്ചമുളക് തീറ്റിച്ചു; ഫാനിൽ കെട്ടിത്തൂക്കി; ചിരിച്ചതിന് 7വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം; കൂട്ടുനിന്ന് അമ്മ; പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിൽ ഏഴ് വയസുകാരന് പരിക്കേറ്റ സംഭവത്തിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരത്താണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഏഴ് വയസുകാരനെ രണ്ടാനച്ഛനായ രണ്ടാനച്ഛനായ ആറ്റുകാൽ ...