ശബരിമല യുവതി പ്രവേശനം;എഴുപതോളം പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി മുതല്‍ വിശാല ബെഞ്ച് പരിഗണിക്കും
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായ ബന്ധപ്പെട്ട ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ച് ജനുവരി മുതല്‍ പരിഗണിക്കും. ഏഴംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസും ഭാഗമാകും. ശബരിമല യുവതി പ്രവേശനവിഷയം ...