ബാറിലെ തീറ്റമത്സരത്തിനിടെ ചോക്ലേറ്റ് കേക്ക് തൊണ്ടയില്‍ കുടുങ്ങി; കാന്‍സര്‍ ബാധിതയായ 23കാരി ശ്വാസംമുട്ടി മരിച്ചു! വീഡിയോ
മോസ്കോ: ബാറിലെ തീറ്റമത്സരത്തിനിചെ ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങിയ 23 കാരി ശ്വാസംമുട്ടി മരിച്ചു. മോസ്കോയിലെ ഒരു ബാറില്‍ നടന്ന കേക്ക് തീറ്റ മത്സരത്തിനിടെയാണ് സംഭവം. അലക്സാണ്ട്ര യുദിന ...