ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിക്കുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ഷാര്‍ജ: ഷാര്‍ജയില്‍ മുസ്ലീം പള്ളിക്കുള്ളില്‍ ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ള തുണിയില്‍ പൊതിഞ്ഞ നിലയില്‍ ഇമാമാണ് പള്ളിക്കുള്ളിലാണ് കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് ...