പാലക്കാട് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: ചിറ്റൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ അഞ്ചാം മൈല്‍ സ്വദേശി വടിവേലു - രതിക ദമ്പതികളുടെ മകള്‍ അനാമികയെയാണ് മരിച്ച നിലയില്‍ ...