മാവിൽ കയറുന്നതിനിടെ കടുത്ത നെഞ്ചുവേദന; സുരക്ഷയ്ക്കായി അരയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിക്കിടന്നു! താഴെയിറക്കും മുൻപേ മരണം
പള്ളുരുത്തി: മാവിൽ കയറുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട് ആൾ കുഴഞ്ഞുവീണു. സുരക്ഷയ്ക്കായി അരയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിക്കിടന്ന് നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു. അരൂക്കുറ്റി വട്ടച്ചിറ വീട്ടിൽ ബാബുവാണ് ...