ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന് 62 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും
പട്ടാമ്പി: ആറ് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസാധ്യാപകന് 62 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. മലപ്പുറം കുരുവമ്പലം സ്വദേശിയായ മദ്രസാധ്യാപകൻ ...