കളിക്കുന്നതിനിടെ ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴെ വീണു, ആറ് വയസുകാരന് ദാരുണാന്ത്യം
കൊല്‍ക്കത്ത: ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. അഞ്ചാം നിലയിലെ പടികളില്‍ സഹോദരിക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ കൈവരികള്‍ക്ക് ഇടയിലുള്ള വിടവിലൂടെ ...