വിഷക്കൂണ്‍ കഴിച്ചു; തലസ്ഥാനത്ത് ആറ് പേര്‍ അവശനിലയില്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിഷക്കൂണ്‍ കഴിച്ച് ആറു പേര്‍ അവശനിലയില്‍. കിളിമാനൂര്‍ നഗരൂര്‍ സ്വദേശികളായ ശബരി (15), അമൃത (20), കിരണ്‍ (20), ഷിബു (44), ഷാജിദ (43), ...