രോഗബാധിതനായ ബന്ധുവിനെ ആശുപത്രിയിൽ സന്ദർശിച്ച് മടങ്ങവെ 69കാരൻ കുഴഞ്ഞുവീണ് മരിച്ചു; പിന്നാലെ ബന്ധുവും, ഒരേ നിമിഷം കുടുംബത്തിൽ രണ്ട് മരണം
കോട്ടയം: രോഗബാധിതനായ ബന്ധുവിനെ ആശുപത്രിയിൽ സന്ദർശിച്ച് മടങ്ങവെ ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു. പിന്നാലെ ബന്ധുവും മരണത്തിന് കീഴടങ്ങി. മണിക്കൂറുകളുടെ വ്യത്യാസത്തിൽ കുടുംബത്തിൽ രണ്ട് മരണ വാർത്ത ...