തീര്‍ത്ഥാടനത്തിലാണ് അന്വേഷിക്കേണ്ട എന്ന് കത്ത്; ഭാര്യ വിദേശത്ത് പോയതിന് പിന്നാലെ മകളുടെ പ്രായമുള്ള യുവതിയെയും കൂട്ടി ഒളിച്ചോടി പാസ്റ്റര്‍
കോട്ടയം: തീര്‍ത്ഥാടനത്തിനായി പോകുകയാണെന്ന് കത്തെഴുതിവെച്ച് മകളുടെ പ്രായമുള്ള യുവതിയെയും കൂട്ടി ഒളിച്ചോടി പാസ്റ്റര്‍. കോട്ടയം ജില്ലയിലാണ് സംഭവം. വിവാഹിതര്‍ ആയ രണ്ട് മക്കള്‍ പാസ്റ്റര്‍ക്കുണ്ട്. ഭാര്യ വിദേശത്താണ്. ...