ക്രൂഡ് ഓയില്‍ പൈപ്പ്ലൈന് പൊട്ടിത്തെറിച്ചു; ആസാമിലെ നദിയില്‍ തീപിടിച്ചു!
ഗുവാഹത്തി: ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് ആസാമിലെ നദിക്ക് തീപിടിച്ചു. ആസാമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്ഡഹി ഡിഹിങ് നദിയിലാണ് കഴിഞ്ഞ രണ്ട് ദിവസമായി തീ കത്തിപ്പടരുന്നത്. ...