50 കഴിഞ്ഞ 17 സ്ത്രീകളും മൂന്ന് പുരുഷന്മാരും..! പിഴവ് സംഭവിച്ചതെങ്ങനെ, അന്വേഷിക്കാനൊരുങ്ങി എഡിജിപി അനില്‍ കാന്ത്
തിരുവനന്തപുരം: ശബരിമലയില്‍ 51 സ്ത്രീകള്‍ കയറിയെന്ന് തെളിയിക്കുന്ന പട്ടിക സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത് വിവാദമായിരുന്നു. പട്ടികയില്‍ 50 കഴിഞ്ഞ 17 സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടുത്തിയതായി സര്‍ക്കാറും ...