കുടുംബത്തിന് 50 ലക്ഷം രൂപ; നഷ്ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍, കുല്‍ദീപ് സിംഗിന്റെ പരമമായ ത്യാഗം രാഷ്ട്രം എപ്പോഴും ഓര്‍ക്കുമെന്ന് മുഖ്യമന്ത്രി
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന പാകിസ്താന് പ്രകോപനത്തില്‍ വീരമൃത്യുവരിച്ച സൈനികന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിത്ത് പഞ്ചാബ് സര്‍ക്കാര്‍. 50 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ...