അഞ്ച് വര്‍ഷം വരെ കഠിന തടവ്; ലൗ ജിഹാദിനെതിരെ മധ്യപ്രദേശില്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍
ഭോപ്പാല്‍: 'ലൗ ജിഹാദി'നെതിരെയുള്ള നിയമം മധ്യപ്രദേശില്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. ലൗ ജിഹാദിനെതിരെ നിയമ നിര്‍മ്മാണത്തിനൊരുങ്ങുന്നതായി കര്‍ണാടക, ഹരിയാണ സര്‍ക്കാരുകള്‍ ...