ടിക്ക് ടോക്കിന് വീണ്ടും തിരിച്ചടി; ഇന്ത്യക്ക് പിന്നാലെ പാകിസ്താനും ടിക്ക് ടോക്ക് നിരോധിച്ചു
ഇസ്ലാമാബാദ്: ഇന്ത്യ ടിക്ക് ടോക്ക് നിരോധിച്ചതിന് പിന്നാലെ പാകിസ്താനും ചൈനീസ് ആപ്പായ ടിക്ക് ടോക്ക് നിരോധിച്ചു. സദാചാരവിരുദ്ധവും അസഭ്യവുമായ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ...