‘അഞ്ച് പൈസയ്ക്ക് ബിരിയാണി’: കടയിലേക്ക് പാഞ്ഞെത്തി ജനം; ഓഫറില്‍ വെട്ടിലായി കടയുടമ
ചെന്നൈ: ഉദ്ഘാടന ദിനത്തില്‍ അഞ്ച് പൈസയ്ക്ക് ബിരിയാണി, ഓഫര്‍ കേട്ടതോടെ കോവിഡ് പ്രോട്ടോകോളൊക്കെ മറന്ന് ജനം കടയിലേക്ക് പാഞ്ഞെത്തി. ഒടുവില്‍ ആദ്യദിനം തന്നെ ഹോട്ടലിന് പൂട്ടുവീണു. തമിഴ്നാട്ടിലെ ...