‘അസുഖത്താൽ മുലയൂട്ടാനാകുന്നില്ല, മുലപ്പാൽ നൽകി എന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കണം’ കണ്ണീർ അപേക്ഷയുമായി അനുഷ, കാണാത്ത കുഞ്ഞിനായി നിത്യേന മുലപ്പാൽ നൽകി 5 അമ്മമാർ!
മംഗളൂരു: സാമ്പത്തിക സഹായം ചോദിച്ച് മക്കളുടെ ജീവൻ കാത്തുരക്ഷിക്കാൻ പാടുപെടുന്ന മാതാപിതാക്കളെ നാം കണ്ടിട്ടുണ്ട്. എന്നാൽ സ്വന്തം കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ മുലപ്പാൽ നൽകണമെന്ന അപേക്ഷയുമായി രംഗത്ത് ...