‘വര്‍ഷങ്ങള്‍ പോകുവതറിയാതെ…’ : നാല്‍പ്പത് വര്‍ഷമായി ഒരേ സ്ഥലത്ത് ഒരേ പോസില്‍ ഫോട്ടോ എടുക്കുന്ന അഞ്ചംഗ സുഹൃദ്സംഘം
ചില സുഹൃത് ബന്ധങ്ങള്‍ എങ്ങനെയാണ് നമ്മെ തേടിയെത്തിയതെന്ന് നാം പലപ്പോഴും ആശ്ചര്യപ്പെടാറുണ്ട്. നമ്മള് മനസ്സില്‍ കാണുമ്പോള്‍ മാനത്ത് കണ്ട് അത് തന്നെയല്ലേ ഇത് എന്ന് ചോദിക്കുന്ന, നോട്ടത്തിലോ ...