സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്ക് അഞ്ച് ദിവസത്തിനിടെ രണ്ട് വിവാഹം; വിവാഹതട്ടിപ്പ് വീരനെ തേടി പോലീസും, സംഭവം ഇങ്ങനെ
ഭോപ്പാല്‍: കഴിഞ്ഞ് അഞ്ച് ദിവസങ്ങള്‍ക്കിടെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ വിവാഹം കഴിച്ചത് രണ്ട് യുവതികളെയാണ്. ഇപ്പോള്‍ വിവാഹ തട്ടിപ്പ് വീരന് ഒളിവില്‍ പോയിരിക്കുകയാണ്. പോലീസ് എഞ്ചിനീയര്‍ക്കായി ഊര്‍ജ്ജിതമായ ...