പഞ്ചരത്നങ്ങളില്‍ മൂന്ന് പേര് വിവാഹിതരായി; ‘കണ്ണന് കാണിക്കയായി സ്വര്‍ണ്ണത്തള’ അഞ്ച് മക്കളെ സമ്മാനമായി നല്കിയ കണ്ണന് എത്ര കൊടുത്താലും മതിവരില്ലെന്ന് അമ്മ രമാദേവി
ഗുരുവായൂര്‍: പഞ്ചരത്നങ്ങളില്‍ മൂന്നുപേര്‍ ഗുരുവായൂരില്‍ വെച്ച് വിവാഹിതരായി. രാവിലെ 7.45-നും 8.30-നുമുള്ള മുഹൂര്‍ത്തത്തിലാണ് ഉത്ര, ഉത്തര, ഉത്തമ എന്നിവര്‍ വിവാഹതിരായത്. ഇവരുടെ സഹോദരി ഉത്രജയുടെ വരന് വിദേശത്തായതിനാല്‍ ...