ഒരു വർഷത്തെ നിയന്ത്രണത്തിന് ഒടുവിൽ കാശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചേക്കും; നീക്കവുമായി കേന്ദ്രം
ന്യൂഡൽഹി: കാശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം വൈകാതെ പുനഃസ്ഥാപിച്ചേക്കും. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ജമ്മുവിലെയും കാശ്മീരിലെയും ഓരോ ജില്ലകളിൽ ഓഗസ്റ്റ് 15ന് ശേഷം 4ജി ഇന്റർനെറ്റ് സൗകര്യം ...