രാത്രി വീട്ടിലേക്ക് അതിക്രമിച്ചുകയറി അഞ്ചരവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ലൈംഗികാതിക്രമം; 27കാരന് 46 വർഷം കഠിനതടവ്
പട്ടാമ്പി: അഞ്ചരവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 27കാരന് 46 വർഷവും മൂന്നുമാസവും കഠിനതടവ്. ഇതിനുപുറമേ 2,75,000 രൂപ പിഴയും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. കോങ്ങാട് ലക്ഷംവീട് ...