പ്രണയത്തിൽ മുട്ടുവേദനയും ശാരീരിക അസ്വസ്ഥതകളും വഴിമാറി; 44-ാം വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്ക് മുട്ടുകുത്തി നിന്ന് റോസാപൂ സമ്മാനിച്ച് ഭർത്താവ്, വീഡിയോ
പ്രായമായ ദമ്പതിമാരുടെ പ്രണയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. ഇത്രയും വർഷങ്ങൾ ഒരുമിച്ചു ജീവിച്ചിട്ടും പ്രണയത്തിന്റെ ആഴം കുറയാത്ത ഇത്തരം വീഡിയോകൾക്ക് കാഴ്ചക്കാരും അനവധിയാണ്. ഇപ്പോൾ ...