ദമ്പതിമാര്‍ക്ക് ഇനി 50,000 രൂപ ഇല്ല; മിശ്രവിവാഹ പ്രോത്സാഹന പദ്ധതി പിന്‍വലിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍, തുടച്ച് നീക്കുന്നത് 44 വര്‍ഷം പഴക്കമുള്ള പദ്ധതി
ലക്നൗ: ലൗ ജിഹാദിനെതിരെ പ്രത്യേക നിയമ നിര്‍മ്മാണം നടത്തിയതിന് പിന്നാലെ 44 വര്‍ഷം പഴക്കമുള്ള പദ്ധതിയും പിന്‍വലിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. മിശ്രവിവാഹങ്ങള്‍ക്ക് നല്കുന്ന പ്രോത്സാഹന പദ്ധതിയാണ് സര്‍ക്കാര്‍ ...