തപ്പിയോക്ക അല്ല അല്‍-കപ്പ..! ആമസോണ്‍ കീഴടക്കി മരച്ചീനി; വില വെറും 429; ചൂഷണമെന്ന് ആരോപണം
തിരുവനന്തപുരം: ആമസോണില്‍ മരച്ചീനിയ്ക്ക് നല്ല വിലയാട്ടാ.. പേര് കേട്ടാലൊ ഞെട്ടും അല്‍-കപ്പ. നേരത്തെ കേരളക്കരയെ ഞെട്ടിച്ച് അല്‍-ചിരട്ട ആമസോണില്‍ വിപണിക്കെത്തിയിരുന്നു. ഒരു കിലോ കപ്പയ്ക്ക് കേവലം 429 ...