പോലീസിനെ വളഞ്ഞിട്ട് അടിച്ച് കര്‍ഷകര്‍; അടിയില്‍ നിന്ന് രക്ഷനേടാന്‍ ചെങ്കോട്ടയുടെ മതില് ചാടിക്കടന്ന് പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോ
ന്യൂഡല്‍ഹി: കര്‍ഷക സമരം റിപ്പബ്ലിക് സംഘര്‍ഷത്തില്‍ കലാശിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എന്നാല്‍ ഇപ്പോള്‍ അടിയില്‍ നിന്ന് രക്ഷനേടാന്‍ ചെങ്കോട്ടയുടെ മതില് ചാടിക്കടന്ന് ...