ആഗ്രഹിച്ചതുപോലെ ആണ്‍കുഞ്ഞ് പിറന്നില്ല, മാതാപിതാക്കള്‍ 40 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ കിണറ്റിലെറിഞ്ഞു, മനുഷ്യമനസ്സാക്ഷിയെ നടുക്കിയ സംഭവം
ബംഗളൂരു: ആഗ്രഹിച്ച പോലെ ആണ്‍കുട്ടിയെ കിട്ടാത്തതിന്റെ നിരാശയില്‍ മാതാപിതാക്കള്‍ 40 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ കിണറ്റിലെറിഞ്ഞു. ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയിലുള്ള സിര്‍സി നഗരത്തിലാണ് നാടിനെ ...