ജ്യൂസെന്ന് കരുതി മദ്യം കുടിച്ച് പേരക്കുട്ടി മരണപ്പെട്ട സംഭവം; നാട്ടുകാരും വീട്ടുകാരും കുറ്റപ്പെടുത്തി, ഹൃദയാഘാതം മൂലം മുത്തച്ഛനും മരിച്ചു
ചെന്നൈ: മുത്തച്ഛന് വാങ്ങിവെച്ച മദ്യം ജ്യൂസെന്നു കരുതി കുടിച്ച് നാലുവയസുകാരനായ പേരക്കുട്ടി മരിച്ചതിനു പിന്നാലെ മുത്തച്ഛന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വെല്ലൂര്‍ ജില്ലയിലെ കാട്പാടിക്കടുത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം. ...