രണ്ട് വ്യത്യസ്ത വാക്സിനുകള്‍, എടുത്തത് നാല് ഡോസും; ഒടുവില്‍ യുവതിക്ക് കൊവിഡ്! ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇന്ദോര്‍: രണ്ട് വ്യത്യസ്ത വാക്സിനുകളുടെ നാല് ഡോസ് വീതം എടുത്തിട്ടും യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് നാല് ഡോസ് വാക്സിന് സ്വീകരിച്ച സ്ത്രീക്കാണ് ഇന്ദോര്‍ വിമാനത്താവളത്തില്‍ ...