അയല്‍വാസികള്‍ തമ്മില്‍ വഴി തര്‍ക്ക പ്രശ്‌നം; ആക്രണം, ഒരു കുടുംബത്തിലെ 4 പേര്‍ക്ക് പരിക്ക്, അന്വേഷണം
കൊച്ചി: എറണാകുളം കാഞ്ഞൂർ തുറവുംങ്കരയിൽ വഴി തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്കേറ്റു. കാഞ്ഞൂർ സ്വദേശി ഹമീദ്, കൊച്ചുണ്ണി, ബീവി ഹമീദ്, മുഹമ്മദ് ...