വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെ വാഹനാപകടം, നാല് ഡോക്ടര്‍മാരും പിഞ്ചു കുഞ്ഞും മരിച്ചു, ദാരുണം
ജയ്പൂര്‍: വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെ രാജസ്ഥാനിലെ ബിക്കാനീറില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് ഡോക്ടര്‍മാരും 18 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ട്രക്കും ...