കവളപ്പാറയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; 22 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു
മലപ്പുറം; ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഒരു കുട്ടിയടക്കം നാല് പേരെ ഇന്ന് കണ്ടെത്തി. കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ...