ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബംഗാളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം; വോട്ട് ചെയ്യാന്‍ നിന്നയാള്‍ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: പതിനെഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ബംഗാളില്‍ വന്‍സംഘര്‍ഷം. പശ്ചിമ ബംഗാളിലെ ബലിഗ്രാമിലെ പോളിങ് ബൂത്തില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ ...