കൊവിഡ് 19; ഇന്ത്യയില്‍ 34 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു, മുന്നൊരുക്കങ്ങള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് 19 വൈറസ്. ഇതുവരെ 34 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ...