പൂച്ച നിസ്സാരക്കാരനല്ല…! മാംസഭോജി ബാക്ടീരിയ രക്തത്തില്‍ കലര്‍ന്നു; വളര്‍ത്തു പൂച്ചയുടെ കടിയേറ്റ 33കാരന്‍ നാല് വര്‍ഷത്തിന് ശേഷം മരിച്ചു
നായ കടിച്ചാല്‍ പേവിഷബാധയ്‌ക്കെതിരായ കുത്തിവെയ്പ്പ് എടുക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വളര്‍ത്തു പൂച്ച കടിച്ചാലും ഇനി നിസ്സാരമായി കാണരുത്, ഉടന്‍തന്നെ ചികിത്സ തേടണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് 33കാരനായ യുവാവിന്റെ ...