കാത്തിരുന്നത് 30 വര്‍ഷം; ഒടുവില്‍ 55കാരി സിസിക്ക് പിറന്നത് മൂന്നു കണ്‍മണികള്‍, സന്തോഷത്തിലാറാടി കുടുംബം
ഇരിങ്ങാലക്കുട: 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 55കാരി സിസിക്ക് പിറന്നത് മൂന്നു കണ്‍മണികള്‍. ഒരു പെണ്ണും രണ്ട് ആണ്‍കുട്ടികളുമാണ് ഇരിങ്ങാലക്കുട കാട്ടൂര്‍ കുറ്റിക്കാടന്‍ വീട്ടില്‍ ജോര്‍ജ് ആന്റണിയുടെയും ഭാര്യ ...