മുംബൈയില്‍ കനത്ത മഴ; റെയില്‍വേ പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങി, വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും അവതാളത്തില്‍
മുംബൈ: മുബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യോമ-ട്രെയിന്‍ ഗതാഗതം അവതാളത്തിലായി. പലയിടത്തും റെയില്‍വേ പാളത്തില്‍ വെള്ളം കയറിയത് കാരണം സെന്‍ട്രല്‍, വെസ്റ്റേണ്‍, ഹാര്‍ബര്‍ ലൈനുകളില്‍ ഗതാഗതം തടസപ്പെട്ടു. ...