5 ലക്ഷം ബില്ലടയ്ക്കാൻ സാധിച്ചില്ല; മൂന്നുവയസുകാരിയുടെ മുറിവ് തുന്നിക്കെട്ടാതെ ആശുപത്രിയുടെ ക്രൂരത; ദാരുണമരണം ഉത്തർപ്രദേശിൽ
ലഖ്നൗ: കൃത്യമായ ചികിത്സ നൽകാതെ ശസ്ത്രക്രിയ കഴിഞ്ഞ മൂന്നുവയസുകാരിയെ മരണത്തിന് വിട്ടുനൽകി ആശുപത്രിയുടെ ക്രൂരത. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് മൂന്നുവയസുകാരി ചികിത്സ നിഷേധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിക്കു ...