സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
കോട്ടയം: സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ കോവിഡ് രോഗബാധ വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ്. കോട്ടയം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം ...