ടെക്സാസില്‍ വിദ്യാര്‍ത്ഥിയായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; അപകടം സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ
ബംഗളൂരു: യുഎസിലെ ടര്‍ണര്‍ വെള്ളച്ചാട്ടത്തില്‍ ഇന്ത്യന്‍ യുവാവ് മുങ്ങിമരിച്ചു. കര്‍ണാടകത്തിലെ റായ്ച്ചുര്‍ സ്വദേശിയായ അജയ് കുമാര്‍ കൊയ്യാലമുടി(24) യാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തില്‍ വീണ സുഹൃത്തിനെ ...