‘ഒരുപാട് ഇഷ്ടമാണ്, അവൾ വേദനിക്കരുത്, അതുകൊണ്ട് ഈ ലോകത്തോട് ഞാൻ വിടപറയുന്നു,’ വിവാഹാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി
ഗുവാഹത്തി: ജീവന് തുല്യം സ്നേഹിച്ച പെൺകുട്ടി വിവാഹം കഴിക്കാൻ വിസമ്മതം അറിയിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഇരുപത്തേഴുകാരനായ ജയ്ദീപ് റോയ് വാടകമുറിയിൽ തൂങ്ങിമരിച്ചത്. തിങ്കളാഴ്ചയാണ് ...