കോഴിക്കോട് ഭക്ഷ്യയോഗ്യമല്ലാത്ത 250 കിലോ മത്സ്യം പിടിച്ചെടുത്തു; മീനിന് ദിവസങ്ങളോളം പഴക്കം!
കോഴിക്കോട്: ജില്ലയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത 250 കിലോയോളം മത്സ്യം പിടിച്ചെടുത്തു. മീനിന് ദിവസങ്ങള്‍ പഴക്കമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കോര്പ്പറേഷന് ഹെല്‍ത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ...