ചലച്ചിത്ര മാമാങ്കത്തിന് ഇന്ന് തിരിതെളിയും; ‘പാസ്ഡ് ബൈ സെന്‍സര്‍’ ഉദ്ഘാടന ചിത്രം
തിരുവനന്തപുരം: ഇരുപത്തിനാലാമത് കേരളാ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തലസ്ഥാനത്ത് തിരിതെളിയും. വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. വെകീട്ട് ...