രാജ്യത്തെ നടുക്കി ട്രെയിന്‍ അപകടം, മരണസംഖ്യ 233 കടന്നു, 900ലേറെ പേര്‍ക്ക് പരിക്ക്, പലരുടെയും നില അതീവഗുരുതരം
ഭുവനേശ്വര്‍: ഒഡിഷയിലുണ്ടായ ട്രെയിന്‍ അപകടം രാജ്യത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. അപകടത്തില്‍ മരണസംഖ്യ ഉയരുകയാണ്. 233 പേര് പേരാണ് ട്രെയിന്‍ അപകടത്തില്‍ മരിച്ചതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. ...