അയൽവാസികൾ തമ്മിൽ തർക്കം; ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തി 22കാരി വിദ്യാർത്ഥിനി; വീട്ടമ്മയ്ക്കും മകൾക്കും പരിക്ക്
മണ്ണഞ്ചേരി: അയൽക്കാർ തമ്മിലുള്ള തർക്കത്തിനിടെ വിദ്യാർത്ഥിനി അയൽവാസികൾ തമ്മിലുണ്ടായ തർക്കം കവർന്നത് ഗൃഹനാഥന്റെ ജീവൻ. അയൽക്കാരിയായ വിദ്യാർത്ഥിനിയുടെ കുത്തേറ്റാണ് ഗൃഹനാഥൻ മരിച്ചത്. മണ്ണഞ്ചേരി പനയ്ക്കൽ പട്ടാട്ടുചിറ കുഞ്ഞുമോൻ ...